മലബാർ കലാപത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവകുടീരങ്ങൾ

തിരൂരങ്ങാടി ഹജൂർ കച്ചേരി (നിലവിൽ താലൂക്ക് ഓഫീസ്) മുറ്റത്ത് സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് ശവകുടീരം.അന്നത്തെ പാലക്കാട് എസ്.പി  ആയിരുന്ന വില്യം റൗളിയുടെ ശവകുടീരംവില്യം റൗളിയുടെ ശവകുടീരംതിരൂരങ്ങാടി പഞ്ചായത്ത് ഓഫീസിനു സമീപം ഉള്ള ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവകുടീരം. താഴെയുള്ള ചിത്രങ്ങൾ കാണുക. (കല്ലറയിൽ രേഖപ്പെടുത്തിയത് ചിത്രത്തിനു താഴെ )
നവീകരണത്തിനു മുമ്പ്  മാലിന്യങ്ങൾ കത്തിക്കാൻ ഇവിടം ഉപയോഗിച്ചിരുന്നു.
ആദ്യഘട്ട നവീകരണം. നവീകരണത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ നിർത്തി വെച്ചു


രണ്ടാം ഘട്ടം നവീകരണം. ചുറ്റും കമ്പി വേലി നിർമാണം പൂർത്തിയായില്ല. പ്രതിഷേധം കനത്തപ്പോൾ നിർത്തിവെച്ചു.


Sacred to the memory
of No.5718896 Pte F.M ELEY
And
No. 5718762 Pte. H.C Hutchings
2nd B Dorset Reg
Died of wounds recieved in action against the moplahs Tirurangadi
30.8.21
.Sacred to the memory
of No.5719582 Pte H.F.J Williams
2nd B Dorset Reg
Killed in action against the moplahs at Tirurangadi
31.8.21പൂക്കോട്ടൂർ യുദ്ധത്തിൽ കൊല്ലപ്പെട്ട ലങ്കാസ്റ്ററുടെ ശവകുടീരം. മലപ്പുറം

ശവകുടീരത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
C.W.G.C
Pte. KENNEDY. E
26-August-1921

Pte. TORMAY THOMAS
26-August-1921
C.W.G.C
Pte. JT PARKER
26-September-1914
1848 ല്‍ മഞ്ചേരിയില്‍ നടന്ന കാര്‍ഷിക ലഹളയിലാണ്‌ മദ്രാസ്‌ റജിമെന്റിലെ കേണലായ എത്സണ്‍ വൈസി എന്ന പട്ടാളത്തലവനെ സ്വാതന്ത്രസമര  പോരാളികള്‍ വെട്ടിക്കൊന്നത്‌.
ബ്രിട്ടീഷ്‌ ഗവണ്‍മെന്റും നാടുവാഴി തമ്പുരാക്കന്‍മാരും ചേര്‍ന്ന്‌ നടത്തിയ ക്രൂരതകള്‍ക്ക്‌ ചട്ടുകമായി പ്രവര്‍ത്തിച്ച എത്സണ്‍ വൈസിയെ കുതിരപ്പുറത്ത്‌ സഞ്ചരിക്കവേയാണ്‌ പോരാളികള്‍ വധിച്ചത്‌. കൊല്ലപ്പെട്ട പട്ടാളത്തലവനെ കൊലപാതകം നടന്ന അതേ സ്ഥലത്ത്‌ തന്നെ സംസ്കരിക്കുകയായിരുന്നു. ബ്രിട്ടീഷ്‌ ഭരണാധികാരികള്‍. മഞ്ചേരി ഗവ: ബോയ്സ്‌ ഹൈസ്കൂളിലെ പഴയ കെട്ടിടത്തിനു സമീപമാണ്‌ ഈ ചരിത്രസ്മാരകം .0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal