പ്രാദേശിക ചരിത്രം/ സോവനീറുകൾ -1

വാരിയൻ കുന്നത്ത് കുടുംബ ചരിത്രം
ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ പ്രസിദ്ധീകരണം

വാഗൺ ട്രാജഡി സ്മരണിക
എഡിറ്റർ: അബ്ദു ചെറുവാടി

തിരൂരങ്ങാടി ചരിത്രസാക്ഷ്യം
തിരൂരങ്ങാടി  ജുമാമസ്ജിദ് പ്രസിദ്ധീകരണം

അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത്:ഒരു ദേശത്തിന്റെ കഥയെഴുത്ത്


ചരിത്രം തിളക്കുന്ന പൂക്കോട്ടൂർ
കാരാട്ട് മുഹമ്മദ് ഹാജി സ്മരണിക


;
1921 ചുരുൾ നിവരണം
പൂക്കോട്ടൂർ യുദ്ധ വാർഷിക സോവനീർ

ഒരു ദേശത്തിന്റെ ചരിത്രം
മങ്കട കൂട്ടിൽ പ്രദേശത്തിന്റെ ചരിത്രം. ഈ പ്രദേശത്ത് നടന്ന മലബാർ സമര ചരിത്രം പ്രതിപാധിക്കുന്നു.

മഞ്ചേരി നഗരസഭയുടെ ചരിത്രം
മലബാർ കലാപത്തിൽ മഞ്ചേരിയുടെ പങ്കാളിത്തം വിശദമാക്കുന്ന കൃതി
മഞ്ചേരി നഗരസഭ പ്രസിദ്ധീകരണം

മങ്കട: ചരിത്രവും വർത്തമാനവും


വലിയോറ ദേശം
വേങ്ങര വലിയോറയിൽ നടന്ന ഏറ്റുമുട്ടലുകൾ വിശദീകരിക്കുന്നു.
പൊന്നാനി: പൈതൃകവും നവോത്ഥാനവും
ടി.വി അബ്ദു റഹ്മാൻ കുട്ടി
പൂങ്കാവനം ബുക്സ്

വെളിച്ചം ഒരു ദേശത്തിന്റെ ചരിത്രം പറയുന്നു
താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പ്രസിദ്ധീകരണം

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal