മലബാർ സമര ചരിത്രം പ്രതിപാധിക്കുന്ന പുസ്തകങ്ങൾ -2


മാപ്പിള മലബാർ
ഡോ. ഹുസൈൻ രണ്ടത്താണി


സ്വാതന്ത്ര്യസമരത്തിലെ മുസ്ലിം നായകർ
എം. റഷീദ്


സ്വാതന്ത്ര്യം തന്നെ അമൃതം
കേശവൻ കാവുന്തറ
വചനം ബുക്സ്


സ്വാതന്ത്ര്യത്തിന്റെ കനൽ വഴികൾ
ജി.ഡി നായർ
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകത്തിൽ മലബാർ കലാപം ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന്റെ കഥ
എ.കെ.ജി

ഈ പുസ്തകത്തിൽ ഒരധ്യായം ഐതിഹാസികമായ ഈ സമരത്തെ കുറിച്ചാണ്ദേവധാർ: കാലവും ചരിത്രവും
ടി. ഗോപാലകൃഷ്ണൻ
താനൂർ ദേവധാർ സ്കൂൾ പുറത്തിറക്കിയ ഈ പുസ്തകത്തിൽ മലബാർ സമര ചരിത്രം ഉൾപ്പെടുന്നു
പി.എസ് വാര്യർ ജീവചരിത്രം (1929)
1921 ലെ മലബാർ സമരവും ആര്യവൈദ്യശാലയും ചരിത്രം  Page:140
സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ
അനിൽ കുമാർ എ.വി
നാഷനൽ ബുക്സ്റ്റാൾ
( മലബാർ കലാപത്തിലെ പെൺ സഹനങ്ങൾ - ആദ്യത്തെ അധ്യായം)

മലബാർ : ദേശീയതയുടെ ഇടപെടലുകൾ
എം.ടി അൻസാരി


മലബാർ കലാപം,നാലാം ലോകം,കേരളീയത
എം.എൻ കാരശ്ശേരി
കറന്റ് ബുക്സ് തൃശൂർ


0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal