മലബാർ സമര ചരിത്രം പ്രതിപാധിക്കുന്ന പുസ്തകങ്ങൾ

മാപ്പിള മുസ്ലിംകൾ
റൊണാൾഡ് ഇ മില്ലർ
അഥർ ബുക്സ് കോഴിക്കോട്

മലബാർ
പൈതൃകവും പ്രതാപവും
മാതൃഭൂമി


ഇന്ത്യ: ഇരുളും വെളിച്ചവും
സി ഹരീന്ദ്രനാഥ്


കേരള മുസ്ലിം ചരിത്രം
പി.എ സെയ്ത് മുഹമ്മദ്

മാപ്പിള സമുദായം
ചരിത്രം, സംസ്കാരം
ടി. മുഹമ്മദ് വേളം

കേരളത്തിലെ നവോധാന സമരങ്ങൾ
ഡോ.ആർ രാധാകൃഷ്ണൻ


കേരല മുസ്ലിംകൾ: ചെറുത്ത് നില്‌പിന്റെ ചരിത്രം
പ്രൊ.കെ എം ബഹാവുദ്ധീൻ

കേരള മുസ്ലിംകൾ
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം

മാപ്പിളചരിത്ര പഠനങ്ങൾ
സൈനുദ്ധീൻ മന്ദലാംകുന്ന്

സ്വാതന്ത്രസമര പോരാട്ടത്തിലെ മാപ്പിള പോരാട്ടങ്ങൾ
ഹക്കീം കോണോംപാറ


മാപ്പിള കീഴാള പഠനങ്ങൾ
എഡിറ്റർ: കെ കെ മുഹമ്മദ് അബ്ദുൽ സത്താർ
പ്രസിദ്ധീകരണം: കെ.കെ മുഹമ്മദ് അബ്ദുൽ കരീം സ്മാരക റിസർച്ച് സെന്റർ

കേരള മുസ്ലിം ഹിസ്റ്ററി കോൺഫ്രൻസ് പ്രബന്ധ സമാഹാരം
വില:600

മലബാർ മുസ്ലിംകൾ: ഒരു വിത്യസ്ഥ കാഴ്ചപ്പാട്
ഡോ: എൽ.ആർ എസ് ലക്ഷ്മി
പരിഭാഷ: എൻ.പി ഉമ്മർ കുട്ടി

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal