"മലബാർ സമരം - ഒരു ഫ്ളാഷ് ബാക്ക് " സെമിനാറും പുസ്തകപ്രകാശനവും നാളെ

യാമ്പൂ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പുറത്തിറക്കുന്ന "1921 - മലബാർ സമരം" പുസ്തകത്തിന്റെ പ്രകാശനവും "മലബാർ സമരം - ഒരു ഫ്ളാഷ് ബാക്ക്" സെമിനാറും 2014 ആഗസ്ത് 16 ശനിയാഴ്ച പകൽ 2.30 മലപ്പുറം ഏറനാട് ഇൻ ൽ വെച്ച് നടക്കുകയാണ്.രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 

ഉൽഘാടനം : മഞ്ഞാളാം കുഴി അലി, 
പുസ്തക പ്രകാശനം :സയിദ് സാദിഖലി ശിഹാബ് തങ്ങൾ
സ്വീകരിക്കുന്നത് : പത്മശീ മധു


0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal