തിരൂരങ്ങാടിയില്‍ മലബാര്‍ കലാപ സ്മാരകം പണിയണം

തിരൂരങ്ങാടിയില്‍ മലബാര്‍ കലാപ സ്മാരകം പണിയണമെന്ന് മലബാര്‍ ഹിസ്റ്ററി അസോസിയേഷന്‍  യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്റ് ഒ.പി മായിന്‍ കുട്ടി, സെക്രട്ടറി സിദ്ധീഖ് മുന്നിയൂര്‍,ട്രഷറര്‍ ടി. ഹമീദ് , ജമാല്‍ കോഴിക്കോട് പ്രസംഗിച്ചു.

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal