.

മലബാര്‍ കലാപത്തെ കുറിച്ചുള്ള പുസ്തക ലിസ്റ്റ് -1


The Moplah Rebbellion, 1921
Diwan Bahadur C.Gopalan Nair

മലബാര്‍ കലാപം അടിവേരുകള്‍
കോണ്‍‌റാഡ് വുഡ്

Peasant Revolt in malabar
a history of the malabar rebellion 1921
RH Hichcock

മലബാര്‍ കലാപം 1921 -സ്മരണകളും പഠനങ്ങളും
വില:200

ഖിലാഫത്ത് സ്മരണകള്‍
മോയികുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്

മലബാര്‍ കലാപം
കെ.മാധവന്‍ നായര്‍

മലബാര്‍ സമരം : എം പി നാരായണ മേനോനും സഹപ്രവര്‍ത്തകരും.
 പ്രൊ.എം.പി എസ് മേനോന്‍

മലബാര്‍ കലാപം 1921-22
എം.ഗംഗാധരന്‍

മലബാര്‍ കലാപം: പ്രഭുത്വത്തിനും ജന്മിത്വത്തിനുമെതിരെ
കെ.എന്‍ പണിക്കര്‍
(English Edition: Malabar Kalapam-Against Lord and State)

1921-ആംഗ്ലോ മാപ്പിള യുദ്ധം
എ.കെ കോഡൂര്‍


Continue >>>>

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP