.

ഡോക്യുമെന്ററി പ്രദര്‍ശനം


ഡോക്യുമെന്ററി പ്രദര്‍ശനം
Posted on: 22 Nov 2012


തിരൂരങ്ങാടി: യങ്ങ്‌മെന്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തിരൂരങ്ങാടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. രചന നിര്‍വഹിച്ച പി.കെ അനീസിന് ലൈബ്രറി പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് ഉപഹാരം നല്‍കി. കെ.ടി. റിയാസ്, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP