.

ദേശാഭിമാനികള്‍ക്ക് സ്മാരകം പണിയണം


പാണ്ടിക്കാട്: മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷുകാരോടേറ്റുമുട്ടി മരിച്ച പാണ്ടിക്കാട്ടെ ധീരദേശാഭിമാനികള്‍ക്ക് അര്‍ഹമായ സ്മാരകം പണിയണമെന്ന് പാണ്ടിക്കാട് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.കെ.ആര്‍. ഇണ്ണിപ്പ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, സി.കെ. അനീസ്, ഷാഫി വെള്ളുവങ്ങാട്, പി.ടി. റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

News @ Mathrubhumi

No comments:

Post a Comment

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP