സ്മാരക നിര്‍മാണം സ്വാഗതാര്‍ഹം

പാണ്ടിക്കാട്: പഞ്ചായത്ത് ബജറ്റില്‍ സ്വാതന്ത്ര്യസമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തിയതിനെ പാണ്ടിക്കാട് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ സ്വാഗതം ചെയ്തു. ഇണ്ണിപ്പ സി.കെ.ആര്‍ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, സി.കെ. അനീസ്, തോശ്ശേരി റഷീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

News @ Mathrubhumi
17.03.12

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal