.

മലബാര്‍കലാപ സ്മാരകത്തിന് സമീപത്തെ ബോര്‍ഡുകള്‍ മാറ്റി

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡിലെ മലബാര്‍ കലാപ സ്മാരകത്തിന് സമീപത്തെ അനധികൃത ബോര്‍ഡുകള്‍ നഗരസഭ അഴിച്ചുമാറ്റി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരസ്യബോര്‍ഡുകള്‍ മാറ്റിയത്. സ്മാരകം വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ലെന്നും ബോര്‍ഡുകള്‍ കൊണ്ട് മൂടിക്കിടക്കുകയാണെന്നുമുള്ള നിരന്തര വാര്‍ത്തകളെ തുടര്‍ന്നാണ് ഈ ശുചീകരണം.

Mathrubhumi

1 comment:

Blog Archive

Created By Basheer & Farisa Basheer ,Pookkottur
Mob: 9562 62 1921

Back to TOP