ശഹീദ്‌ കുഞ്ഞാലി മരക്കാരുടെ കഥ അബൂദബിയില്‍ ഖിസ്സപ്പാട്ടില്‍

അബൂദബി: പോര്‍ച്ച്ഗീസുകാരോട്‌ പൊരുതി രക്തസാക്ഷിയായ ധീര ദേശാഭിമാനി ശഹീദ്‌ കുഞ്ഞാലി മരക്കാരുടെ കഥ ബഷീര്‍ അഹമ്മദ്‌ ബുര്‍ഹാനി ഖിസ്സപ്പാട്ടിലൂടെ അവതരിപ്പിക്കുന്നു. ആഗസ്ത്‌ 25 വ്യാഴാഴ്ച രാത്രി 9.30ന്‍്്്്‌ സ്വാതന്ത്യ്രം തന്നെ അമൃതം എന്ന സംഗീത വിരുന്ന്‌ കേരളാ സോഷ്യല്‍ സെന്ററിലാണ്‌ അരങ്ങേറുന്നത്‌

News: Thejas
19.08.2011

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal